??????? ?????? ??????????? ??????????????????? ?????????????? ??. ??? ?????????? ??. ???????????

നാഷണൽ റേസ്​ വാക്കിങ്​ ചാ​മ്പ്യ​ൻ​ഷി​പ്;​ ഇ​ർ​ഫാ​നും സൗ​മ്യ​യും ജേ​താ​ക്ക​ൾ

ചെ​ന്നൈ: ആ​റാ​മ​ത്​ ​ഒാ​പ​ൺ നാ​ഷ​ന​ൽ വാ​ക്കി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി അ​ത്​​ല​റ്റു​ക​ളാ​യ കെ.​ട ി. ഇ​ർ​ഫാ​നും ബി. ​സൗ​മ്യ​യും ഒ​ന്നാ​മ​ത്. അ​ടു​ത്ത​വ​ർ​ഷ​ത്തെ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത ല​ക്ഷ്യ​മി​െ​ട്ട ാ​രു​ങ്ങു​ന്ന കെ.​ടി. ഇ​ർ​ഫാ​​െൻറ ഉ​ജ്ജ്വ​ല തി​രി​ച്ചു​വ​ര​വി​നാ​ണ്​ ചെ​ന്നൈ സാ​ക്ഷി​യാ​യ​ത്. 20 കി.​മീ. ​ന​ട​ത്ത​ത്തി​ൽ ഒ​രു മ​ണി​ക്കൂ​ർ 26:18.00 മി​നി​റ്റി​ലാ​യി​രു​ന്നു ഇ​ർ​ഫാ​​െൻറ ഫി​നി​ഷി​ങ്. ഹ​രി​യാ​ന​യു​ടെ ദേ​വേ​ന്ദ്ര സി​ങ്ങും (1:26:19.00) സ​ന്ദീ​പ്​ കു​മാ​റും​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്തെ​ത്തി.

വ​നി​ത​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ബി. ​സൗ​മ്യ ഒ​രു മ​ണി​ക്കൂ​ർ 40.25.00 മി​നി​റ്റി​ൽ ഒ​ന്നാ​മ​താ​യി ഫി​നി​ഷ്​ ചെ​യ്​​തു. ഉ​ത്ത​ർ​പ്ര​ദേ​ശി​​െൻറ പ്രി​യ​ങ്ക (1:41:20.00) ര​ണ്ടും ഹ​രി​യാ​ന​യു​ടെ റ​വി​ന മൂ​ന്നും സ്​​ഥാ​ന​ക്കാ​രാ​യി.

മാ​ർ​ച്ച്​ 17ന്​ ​ജ​പ്പാ​നി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ന​ട​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ഇ​ന്ത്യ​​ൻ ട്ര​യ​ൽ​സാ​യി​രു​ന്നു ഇൗ ​മ​ത്സ​രം. ഇൗ ​വ​ർ​ഷം ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന​ ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ ​േയാ​ഗ്യ​ത മാ​ർ​ക്കാ​യ 1:22:30 ക​ട​ക്കാ​ൻ ഇ​ർ​ഫാ​നാ​യി​ല്ല.

Tags:    
News Summary - National race walking championship; irfan and soumya wins -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT