ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ഭു​​വ​നേ​ശ്വ​റി​ൽ

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​​  വേ​ദി​യാ​യി ഒ​ഡി​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​നെ  പ്ര​ഖ്യാ​പി​ച്ചു. നേ​ര​േ​ത്ത ജൂ​ൺ  ഒ​ന്നു​മു​ത​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച മീ​റ്റ്​  ഒ​രു​മാ​സ​ത്തേ​ക്ക്​ നീ​ട്ടു​ക​യും ചെ​യ്​​തു. ജൂ​ൈ​ല​ ഒ​ന്നു​ മു​ത​ൽ  നാ​ലു​വ​രെ​യാ​ണ്​ പു​തി​യ തീ​യ​തി. ​ആ​ദ്യ വേ​ദി​യാ​യ റാ​ഞ്ചി പി​ന്മാ​റി​യ​തോ​ടെ​യാ​ണ്​ ഒ​ഡി​ഷ​ക്ക്​ ന​റു​ക്ക്​ വീ​ണ​ത്​. സം​സ്​​ഥാ​ന സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്​ പ്ര​കാ​രം  ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്​​റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ച  എ.​എ​ഫ്​.​െ​എ പ്ര​സി​ഡ​ൻ​റ്​ അ​ദി​ലെ  സു​മ​രി​വാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം  സം​തൃ​പ്​​തി അ​റി​യി​ച്ചു. സി​ന്ത​റ്റി​ക്​ ട്രാ​ക്കി​െൻറ  അ​റ്റ​കു​റ്റ​പ്പ​ണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ സെ​ക്ര​ട്ട​റി  സി.​കെ. വ​ൽ​സ​ൻ അ​റി​യി​ച്ചു. 1989  ന്യൂ​ഡ​ൽ​ഹി​യി​ലാ​ണ്​ ഇ​ന്ത്യ അ​വ​സാ​ന​മാ​യി  ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സി​ന്​ വേ​ദി​യാ​യ​ത്​. 
Tags:    
News Summary - Odisha to host Asian Athletics Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT