ഒളിമ്പിക്​സിൽ പിന്നോട്ടില്ല –ടോക്യോ ഗവർണർ

ടോക്യോ: കോവിഡ്​വ്യാപനം കാരണം മാറ്റിവെച്ച ടോ​േക്യാ ഒളിമ്പിക്​സ്​ 2021ൽതന്നെ നടക്കുമെന്ന്​ ടോക്യോ ഗവർണർ യുറികോ കോയ്​കി. ലോക ​െഎക്യത്തി​​െൻറയും കോവിഡിനെതിരായ ചെറുത്തുനിൽപി​​െൻറയും പ്രതീകമായി മുൻനിശ്ചയപ്രകാരം ഒളിമ്പിക്​സ്​ സംഘാടനവുമായി മുന്നോട്ടു​പോകുമെന്നും ടോക്യോ ഗവർണർ വ്യക്​തമാക്കി.

 

ഇൗ വർഷം നടക്കേണ്ടിയിരുന്നു ​ഒളിമ്പിക്​സ്​ കോവിഡ്​ പശ്ചാത്തലത്തിലാണ്​ അടുത്ത വർഷത്തേക്ക്​ മാറ്റിവെച്ചത്​. അതേസമയം, ജപ്പാനിലെ മാധ്യമങ്ങൾ നടത്തിയ സർവേയിൽ കൂടുതൽ പേരും ഒളിമ്പിക്​സ്​ റദ്ദാക്കണമെന്നാണ്​ ആവശ്യപ്പെട്ടത്​. 

Tags:    
News Summary - Olympics must go ahead as symbol of fighting COVID 19 Tokyo governor-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT