ബോബി അലോഷ്യസിന്​ എതിരായ പരാതി പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും -മന്ത്രി

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക​താ​രം ബോ​ബി അ​ലോ​ഷ്യ​സ്​ ഫ​ണ്ട്​ ദു​ര​ു​പ​യോ​ഗം ചെ​യ്​​െ​ത​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ കാ​യി​ക​ക്ഷേ​മ​വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്ന്​ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. വൈ​കാ​തെ റി​പ്പോ​ർ​ട്ട്​ ല​ഭി​ക്കും. ശേ​ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 
Tags:    
News Summary - probe-against-boby-aloshious-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT