കൊച്ചി: ലണ്ടനിൽ നടന്ന ലോക അത്ലറ്റിക് മീറ്റിൽ കായികതാരം പി.യു. ചിത്രയെ പങ്കെടുപ്പിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിൽ ഹൈകോടതിയിൽ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷെൻറ മാപ്പപേക്ഷ. കോടതി നിർദേശം അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും തരത്തിൽ ലംഘിച്ചിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്ന് അപേക്ഷിച്ച് ഫെഡറേഷൻ സെക്രട്ടറി സി.കെ. വൽസൻ സത്യവാങ്മൂലം നൽകി. തന്നെ പെങ്കടുപ്പിക്കാനുള്ള കോടതി നിർദേശം പാലിക്കാത്തതിനെതിരെ ചിത്ര നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.