‘റുബിഗുല‘ ദേശീയ ഗെയിംസ്​ ഭാഗ്യചിഹ്നം

‘റുബിഗുല‘ ദേശീയ ഗെയിംസ്​ ഭാഗ്യചിഹ്നം

പ​നാ​ജി: ഗോ​വ ആ​തി​ഥ്യം വ​ഹി​ക്കു​ന്ന 36ാമ​ത്​ ദേ​ശീ​യ ഗെ​യിം​സി​​െൻറ ഭാ​ഗ്യ ചി​ഹ്​​ന​മാ​യി സം​സ്ഥാ​ന പ​ക്ഷി​യാ​യ റു​ബി​ഗു​ല​യെ തി​ര​ഞ്ഞെ​ടു​ത്തു. ഒ​രി​നം ബു​ൾ​ബു​ൾ പ​ക്ഷി​യാ​ണ്​ റു​ബി​ഗു​ല. ഗോ​വ​യി​ലെ ആ​ർ​ട്ടി​സ്​​റ്റ്​ ശ​ർ​മി​ള കു​ട്ടി​ഞ്ഞോ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ഭാ​ഗ്യ​ചി​ഹ്നം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ കേ​​ന്ദ്ര കാ​യി​ക-​യു​വ​ജ​ന കാ​ര്യ സ​ഹ​മ​ന്ത്രി കി​ര​ൺ റി​ജി​ജു​​വാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്.


2020 ഒ​ക്​​ടോ​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ നാ​ലു​വ​രെ ഗോ​വ​യി​ലെ 24 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ദേ​ശീ​യ ഗെ​യിം​സി​ൽ 12,000 കാ​യി​ക​താ​ര​ങ്ങ​ളാ​ണ്​ പ​​ങ്കെ​ടു​ക്കു​ക.

Tags:    
News Summary - rubigula national games-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT