?????????????? ??????? ???????? ??????????.

സംസ്ഥാന സൈക്കിളിങ് ചാമ്പ്യൻഷിപ്പ് തുടങ്ങി

തിരുവനന്തപുരം: കേരള സൈക്കിളിങ്  അസോസിയേഷൻ ആഭിമുഖ്യത്തിൽ  രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന സൈക്കിളിങ് ചാമ്പ്യൻഷിപ്പ് ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ടിൽ  സഹകരണ, ടൂറിസം, ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏഷ്യൻ സൈക്കിളിങ് ചാമ്പ്യൻഷിപ്പിന് കേരളം ആതിഥ്യം നൽകുമെന്ന് മന്ത്രി പറഞ്ഞു. സൈക്കിളിങ് അസോസിയേഷൻ പ്രസിഡൻറ് വി.കെ ഹരികുമാർ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. ജി കിഷോർ, ഒളിമ്പ്യൻ എ. രാധിക, ബി. ജയപ്രസാദ്, നിർമൽകുമാർ, വിനോദ്കുമാർ എന്നിവർ സംസാരിച്ചു.
 
Tags:    
News Summary - State Cycling Champianship - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT