ഉ​ഷ സ്​​കൂ​ൾ സി​ന്ത​റ്റി​ക് ട്രാ​ക്ക് ഉ​ദ്ഘാ​ട​നം ജൂ​ൺ 15ന്​

​കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​​െൻറ അ​ത്​​ല​റ്റി​ക്സ് ത​ല​സ്ഥാ​ന​മാ​കാ​ന്‍ കി​നാ​ലൂ​ര്‍ ഉ​ഷ  സ്കൂ​ള്‍ ഓ​ഫ് അ​ത്​​ല​റ്റി​ക്സ് ഒ​രു​ങ്ങു​ന്നു. സ്കൂ​ളി​​െൻറ സി​ന്ത​റ്റി​ക് ട്രാ​ക്ക്​  ഉ​ദ്ഘാ​ട​നം അ​ടു​ത്ത​മാ​സം 15ന് ​വൈ​കീ​ട്ട് നാ​ലി​ന് വി​ഡി​യോ  കോ​ണ്‍ഫ​റ​ന്‍സി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ര്‍വ​ഹി​ക്കും. കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി വി​ജ​യ് ഗോ​യ​ലും സം​സ്ഥാ​ന മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും  ച​ട​ങ്ങി​​നെ​ത്തും. കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ര്‍മി​ച്ച​ത്. 
 
Tags:    
News Summary - usha school of athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT