തിരുവല്ല: ജൂലൈ ഒന്നു മുതൽ എട്ടു വരെ ഹൈദരാബാദിൽ നടക്കുന്ന 34ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ ടോം ജോസും ശ്രീകലയും നയിക്കും. ടീം: ആൺകുട്ടികൾ: ടോം ജോസ്, അൽത്താഫ് മുഹമ്മദ്, ജോർജി ജെയ്സ് (ഇടുക്കി), ആരോൺ വർഗീസ് ബ്ലസൻ, ജെറോം പ്രിൻസ്, നിതിൻ ബിജു, ജോഷ്വ എബ്രഹാം, ഡിനോയ് ഡൊമിനിക് (കോട്ടയം), പി.എം. മിഥജൻ (ആലപ്പുഴ), ബെന്യാമിൻ തോമസ് (എറണാകുളം), ക്രിസ്റ്റോ സാബു (തൃശൂർ), അഭിഷേക് ജോസഫ് ജെയ്സൺ (കോഴിക്കോട്). കോച്ച്: വി.എം. പ്രേംകുമാർ, അസി. കോച്ച്: സി. ശശിധരൻ നായർ, മാനേജർ: സജി ജോർജ്. പെൺകുട്ടികൾ: ആർ. ശശികല, എസ്. ജിജി, കൃഷ്ണ, എസ്.എസ്. പ്രിയ (തിരുവനന്തപുരം), അപർണ സദാശിവൻ, കെ.എ. സാന്ദ്ര, ആൻ മേരി ജോണി (തൃശൂർ), ആൻ മേരി സക്കരിയ, സുംറ സ്റ്റാൻലി (കോട്ടയം), സി.എസ്. അനു മരിയ (കണ്ണൂർ), അനഘ ജി. നായർ (കോഴിക്കോട്), ആന്ദ്ര സേവിയർ (ഇടുക്കി), റെബേക മാർട്ടിൻ (എറണാകുളം). കോച്ച്: പ്രവീൺ കുമാർ, അസി. കോച്ച്: യു. ഹരികൃഷ്ണൻ, മാനേജർ: രജനി തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.