സംസ്ഥാന സീനിയർ ബാസ്​ക്കറ്റ്​ ഇന്നുമുതൽ

ക​ൽ​പ​റ്റ: സം​സ്​​ഥാ​ന സീ​നി​യ​ർ ബാ​സ്​​ക്ക​റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്​ ഇ​ന്നു​മു​ത​ൽ മു​ള്ള​ൻ​കൊ​ല്ലി സ​െൻറ്​ മേ​രീ​സ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ഫ്ള​ഡ്​​ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ടി. ​ഉ​ഷാ​കു​മാ​രി മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​നു​വ​രി 17 മു​ത​ൽ 24 വ​രെ ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​നെ ഇൗ ​ടൂ​ർ​ണ​മ​െൻറി​ൽ​നി​ന്നാ​ണ്​​തെ​ര​ഞ്ഞെ​ടു​ക്കു​ക. പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ത്തി​ൽ 14 ജി​ല്ല​ക​ളി​ലേ​യും ടീ​മു​ക​ൾ പ​െ​ങ്ക​ടു​ക്കും. പു​ൽ​പ​ള്ളി പ​ഴ​ശ്ശി​രാ​ജ കോ​ള​ജ്​ ഗ്രൗ​ണ്ടി​ലും ചി​ല മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും.

ആ​റു ദി​വ​സം നീ​ളു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ലീ​ഗ്​ കം ​നോ​ക്കൗ​ട്ട്​ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യും വ​നി​ത​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​വു​മാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ.

Tags:    
News Summary - basketball- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.