ജയ്റ്റ്ലിക്ക് പിന്തുണയുമായി വിരാട് കോഹ് ലിയും

ന്യൂഡല്‍ഹി അഴിമതിക്കേസില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്ക് പിന്തുണയുമായി വിരാട് കോഹ് ലിയും. ജയ്റ്റ്ലി തങ്ങളുടെ അസോസിയേഷന്‍ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചതില്‍ ഏറെ സന്തോഷമുണ്ട്. ക്രിക്കറ്റിനെ മെച്ചപ്പെടുത്താന്‍ ആഗ്രഹിച്ച വ്യക്തിയാണ് ജയ്റ്റ്ലി. തങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ഏതു സമയത്തും ചെയ്യുമായിരുന്നു- ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
 

ജയ്റ്റ്ലിക്കു പിന്തുണയുമായി ഇന്നലെ വീരേന്ദര്‍ സേവാഗ്,ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ രംഗത്തത്തെിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.