സഹീര്‍ ഇനി  ഡല്‍ഹിയുടെ ഖാന്‍

ന്യൂഡല്‍ഹി: അടുത്ത മാസം ആരംഭിക്കുന്ന ഐ.പി.എല്‍ ഒമ്പതാം സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ നയിക്കും. കഴിഞ്ഞ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ താരം പോള്‍ ഡുമിനിയായിരുന്നു ഡല്‍ഹിയെ നയിച്ചിരുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ടീമിന്‍െറ പുതിയ ഉപദേഷ്ടാവ്. കഴിഞ്ഞ ഒക്ടോബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച സഹീറിന്‍െറ ഒടുവിലത്തെ ഐ.പി.എല്‍ സീസണായിരിക്കും ഇത്തവണത്തേത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.