ഡബ്​ൾ ഹാട്രിക്​ ഡേ; അരങ്ങേറ്റം ചരിത്രമാക്കിയ ടൈ

െഎ.പി.എൽ പത്താം സീസണിലെ ആദ്യ ഹാട്രിക് നേട്ടത്തിനായിരുന്നു വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത്. അതാവെട്ട, രണ്ട് ഹാട്രിക്കിലൂടെയും. ആദ്യം നടന്ന ബാംഗ്ലൂർ-മുംബൈ മത്സരത്തിൽ സാമുവൽ ബദ്രീയിലുടെ സീസണിലെ ആദ്യ ഹാട്രിക് പിറന്നു. തൊട്ടുപിന്നാലെ പുണെക്കെതിരെ ഗുജറാത്ത് ബൗളർ ആൻഡ്ര്യൂ ടൈയും ഹാട്രിക് നേടി. 

 

Tags:    
News Summary - andrew tye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.