മലയാളി താരം ബേസില്‍ തമ്പി സണ്‍റൈസേഴ്സ് ഹൈദരാബാദില്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍ താരലേലത്തില്‍ മലയാളി താരം ബേസില്‍ തമ്പിയെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 95 ലക്ഷം രൂപക്കാണ് ബേസിലിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. ബേസിലിന്റെ അടിസ്ഥാനവില 30 ലക്ഷം രൂപയായിരുന്നു .

ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് മടങ്ങിയെത്തിയിരുന്നു. എട്ട് കോടി രൂപക്കാണ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.

Tags:    
News Summary - Basil Thampi is sold to sunrisers hyderabad -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.