ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​  191 റ​ൺ​സി​െൻറ ലീ​ഡ്​

 

ഡ്യൂ​നേ​ഡി​ൻ: ഡീ​ൻ എ​ൽ​ഗ​റും (89) ഫാ​ഫ്​ ഡു​പ്ല​സി​സും (56*) അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി തി​ള​ങ്ങി​യ​തോ​ടെ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ക്രി​ക്ക​റ്റ്​ ​െട​സ്​​റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ 191 റ​ൺ​സി​െൻറ ലീ​ഡ്​. സ്​​റ്റീ​ഫ​ൻ കു​ക്ക്​ പൂ​ജ്യ​നാ​യി മ​ട​ങ്ങി​യ​തി​നു​ശേ​ഷം എ​ൽ​ഗ​റും ഹാ​ഷിം ആം​ല​യും (24) പി​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ആം​ല​ക്കു ശേ​ഷം ജെ.​പി ഡു​മി​നി​യും (39) ഡൂ​പ്ല​സി​സും എ​ൽ​ഗ​റി​ന്​ പി​ന്തു​ണ ന​ൽ​കി. ഒ​രു ദി​നം മാ​ത്രം ശേ​ഷി​ക്കെ ടെ​സ്​​റ്റ്​ സ​മ​നി​ല​യി​ലേ​ക്ക്​ നീ​ങ്ങാ​നാ​ണ്​ സാ​ധ്യ​ത. സ്​​കോ​ർ^ ദ​ക്ഷി​ണാ​ഫ്രി​ക്ക: 308, 224/6. ന്യൂ​സി​ല​ൻ​ഡ്​

Tags:    
News Summary - Dean Elgar 89 helps South Africa take 191-run lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.