ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുസ് ലിം പ്രാതിനിധ്യത്തെ കുറിച്ചുള്ള ഗുജറാത്ത് മുൻ ഐ.പി.എസ് ഒാഫീസർ സഞ്ജീവ് ഭട്ടിന് മറുപടിയുമായി ക്രിക്കറ്റ് താരം ഹർഭജൻ സിങ്. ക്രിക്കറ്റിൽ മതത്തിന് പ്രാധാന്യമില്ലെന്ന് ഹർഭജൻ ട്വീറ്ററിൽ കുറിച്ചു. ദേശീയ ടീമിൽ ഒരാൾ കളിക്കുന്നത് ഇന്ത്യക്കാരൻ എന്ന പേരിലാണെന്നും നിറവും ജാതിയും നോക്കിയല്ലെന്നും ഹർഭജൻ വ്യക്തമാക്കി.
हिंदू मुस्लिम सिख ईसाई आपस में है भाई। क्रिकेट टीम में खेलने वाला हर खिलाड़ी हिंदुस्तानी है उसकी जात या रंग की बात नहीं होनी चाहिए (जय भारत) https://t.co/UVvSHaLJdY
— Harbhajan Turbanator (@harbhajan_singh) October 23, 2017
क्या इस समय भारतीय क्रिकेट टीम में कोई मुस्लिम खिलाड़ी है ?
— Sanjiv Bhatt (IPS) (@sanjivbhatt) October 22, 2017
आज़ादी से आज तक ऐसा कितनी बार हुआ कि भारत की क्रिकेट... https://t.co/Nb6ufi71qX
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.