ഒരു ജയംകൊണ്ട് ഞങ്ങൾ തൃപ്തരാവുന്നില്ല. ജയത്തിൽ സന്തോഷമുണ്ട്. ഇത് തുടരണം. വലിയ പരമ്പരകൾ കളിക്കാനുള്ള ആത്മവിശ്വാസമാണ് ഇൗ ജയം. അഞ്ചു ദിവസം ഒരേപോലെ മാനസിക-ശാരീരിക പോരാട്ടത്തിനായി ഹോംവർക്ക് ചെയ്താണ് ടീം ഇറങ്ങിയത്. അതിന് ഫലം കണ്ടപ്പോൾ സന്തോഷം. മുെമ്പാന്നും പരമ്പര ജയത്തോടെ തുടങ്ങിയിട്ടില്ല. അത് തിരുത്തിയത് വലിയ നേട്ടമാണ്. കൊകാബുറ പന്തിൽ നാലു ബൗളർമാർ ചേർന്ന് 20 വിക്കറ്റ് നേടിയതും നല്ല സൂചനയാണ്. എതിരാളികൾ കരുത്തരാണ്. ബാറ്റിലും ബാളിലും ടീമെന്ന പോരാട്ടവീര്യം തുടരുകയാണ് ലക്ഷ്യം’’ -വിരാട് കോഹ്ലി (ഇന്ത്യൻ ക്യാപ്റ്റൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.