ധരംശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലെ ഒന്നാം ഏകദിനത്തിെൻറ ടോസ് മഴകാരണം നീളുന്നു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ മഴ കനത്തു പെയ്യുകയാണ്.
കോവിഡ് ഭീഷണിയുള്ളതിനാൽ അടച്ചിട്ട ഗ്രൗണ്ടിലാണ് മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ന്യൂസിലൻഡിൽ ഏകദിന, ടെസ്റ്റ് പരമ്പരകളിലെ സമ്പൂർണ തോൽവിയുടെ നിരാശ മായ്ക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ മത്സരത്തിനിറങ്ങുക. ദക്ഷിണാഫ്രിക്കയുമായി മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
Latest visuals coming in from Dharamsala. Does not look great at the moment.#INDvSA pic.twitter.com/Ob0GMvplm0
— BCCI (@BCCI) March 12, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.