ഏ​ക​ദി​ന പ​ര​മ്പ​ര​യും സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ

വ​ഡോ​ദ​ര: ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ഞ്ചു​വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച്​ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. ടോ​സ്​ ന​ഷ്​​ട​െ​പ​ട്ട്​ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​റു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 247 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ നാ​യി​ക മി​താ​ലി രാ​ജ്​ (66), പൂ​നം റാ​വ​ത്ത്​ (65), ഹ​ർ​മ​ൻ​പ്രീ​ത്​ കൗ​ർ (39 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രു​ടെ ബാ​റ്റി​ങ്​ മി​ക​വി​ൽ 48 ഓ​വ​റി​ൽ അ​ഞ്ചു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു.
Tags:    
News Summary - India vs South Africa Women's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.