50 ലക്ഷം രൂപ നൽകി; സ്​മിത്തിന്​ പകരം ക്ലാസൻ രാജസ്ഥാനിൽ

ന്യൂഡൽഹി: പന്ത്​ ചുരണ്ടൽ വിവാദത്തെ തുടർന്ന്​ വിലക്കേർപ്പെടുത്തിയ രാജസ്​ഥാൻ റോയൽസ്​ താരം സ്​റ്റീവ്​ സ്​മിത്തിന്​ പകരം ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട്​ താരം ഹ​​െൻറിക്​ ക്ലാസൻ. വിക്കറ്റ്​ കീപ്പറായ ക്ലാസനെ 50 ലക്ഷം രൂപ നൽകിയാണ്​ ടീം ക്യാമ്പിലെത്തിച്ചിരിക്കുന്നത്​. ഇന്ത്യക്കെതിരായ പരമ്പരയിൽ അരങ്ങേറിയ ക്ലാസ​​​െൻറ വെടിക്കെട്ട്​ ബാറ്റിങ്ങാണ്​ ​െഎ.പി.എല്ലിലേക്ക്​ വരവൊരുക്കിയത്​. 

Tags:    
News Summary - IPL 2018: South Africa's Heinrich Klaasen Replaces Banned Steve Smith In Rajasthan Royals Squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.