ന്യൂഡൽഹി: ലഡാക് സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ ചൈനീസ് കമ്പനികൾക്കുനേരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നതിനിടെ ഐ.പി.എൽ സ്പോൺസർഷിപ്പിനെ ന്യായീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്.
ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിച്ചും ടിക് ടോക് പോലുള്ള ആപ്പുകൾ വിലക്കിയും രാജ്യം പ്രതിഷേധം തുടരുേമ്പാഴാണ് ചൈനീസ് മൊബൈൽ കമ്പനി വിവോയുടെ സ്പോൺസർഷിപ് പൊല്ലാപ്പാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.