പാകിസ്​താനെതിരായ ഏകദിനം: ശ്രീലങ്കൻ ടീമിൽനിന്ന്​ മലിംഗ പുറത്ത്​

​െകാളംബോ: പാകിസ്​താനെതിരായ ഏകദിന മത്സരത്തിനൊരുങ്ങുന്ന ശ്രീലങ്കൻ ടീമിൽനിന്ന്​ പേസ്​ ബൗളർ ലസിത്​ മലിംഗ പുറത്ത്​. കാൽമുട്ടിന്​ പരിക്കേറ്റ്​ ദീർഘനാൾ പുറത്തായിരുന്ന താരം ചാമ്പ്യൻസ്​ ട്രോഫി ടൂർണമെ​േൻറാടെ ടീമി​ലേക്ക്​ തിരിച്ചെത്തിയിരുന്നു. ഇതോടെ, 2019 ലോകകപ്പ്​ ലക്ഷ്യംവെച്ച്​ ഒരുങ്ങുന്ന ലങ്കൻ ടീമിൽനിന്ന്​ മലിംഗ പുറത്താവാൻ സാധ്യതയേ​െറയാണ്​. ഇൗ മാസം 13നാണ്​ ആദ്യ മത്സരം.
Tags:    
News Summary - Lasith Malinga Dropped From ODI Squad Against Pakistan -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.