മ​ലിം​ഗ മും​ബൈ ഇ​ന്ത്യ​ൻ​സ്​ ബൗ​ളി​ങ്​ ഉ​​പ​ദേ​ശ​ക​ൻ

മും​ബൈ: ​െഎ.​പി.​എ​ൽ പു​തി​യ സീ​സ​ണി​ലേ​ക്ക്​ ശ്രീ​ല​ങ്ക​ൻ അ​ന്താ​രാ​ഷ്​​ട്ര താ​രം ല​സി​ത്​ മ​ലിം​ഗ​യെ മും​ബൈ ഇ​ന്ത്യ​ൻ​സ്​ ബൗ​ളി​ങ്​ ഉ​പ​ദേ​ശ​ക​നാ​യി നി​യ​മി​ച്ചു. 

ടീം ​കോ​ച്ച്​ മ​ഹേ​ല ജ​യ​വ​ർ​ധ​നെ​ക്കൊ​പ്പം താ​രം ഉ​ട​ൻ​ത​ന്നെ ചേ​രു​മെ​ന്ന്​ മും​ബൈ ഇ​ന്ത്യ​ൻ​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 10 സീ​സ​ണി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നാ​യി ജ​ഴ്​​സി​യ​ണി​ഞ്ഞ ല​ങ്ക​ൻ ഫാ​സ്​​റ്റ്​ ബൗ​ള​റെ ഇ​ത്ത​വ​ണ ആ​രും ലേ​ല​ത്തി​ൽ വി​ളി​ച്ചി​രു​ന്നി​ല്ല. 

ടീ​മി​​​​​​​െൻറ ബൗ​ളി​ങ്​ കോ​ച്ചാ​യി ഷെ​യ്​​ൻ ബോ​ണ്ടി​നെ​യും ബാ​റ്റി​ങ്​ കോ​ച്ചാ​യി റോ​ബി​ൻ സി​ങ്ങി​നെ​യും ഫീ​ൽ​ഡി​ങ്​ കോ​ച്ചാ​യി ​ജെ​യിം​സ്​ പി​മ​​​​​​െൻറി​നെ​യും നേ​ര​േ​ത്ത നി​യ​മി​ച്ചി​രു​ന്നു

Tags:    
News Summary - Lasith Malinga to Mentor Mumbai Indians Bowlers in IPL -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.