????? ????

മൈ​ക്​ ഹെ​സ​ൻ കി​ങ്​​സ്​ ഇ​ല​വ​ൻ കോ​ച്ച്​

ന്യൂ​ഡ​ൽ​ഹി: മു​ൻ ന്യൂ​സി​ല​ൻ​ഡ്​ കോ​ച്ച്​ മൈ​ക്​ ഹെ​സ​നെ ​െഎ.​പി.​എ​ൽ ടീം ​കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബി​​െൻറ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ. ​ലോ​ക​ക​പ്പി​ന്​ ഏ​താ​നും മാ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ ക​ഴി​ഞ്ഞ ജൂ​ണി​ൽ ന്യൂ​സി​ല​ൻ​ഡ്​ പ​രി​ശീ​ല​ന സ്​​ഥാ​ന​ത്തു​നി​ന്നും രാ​ജി​വെ​ച്ച​ത്.

തി​ര​ക്കു​പി​ടി​ച്ച രാ​ജ്യാ​ന്ത​ര ഷെ​ഡ്യൂ​ളി​ൽ​നി​ന്നും വി​ശ്ര​മം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു രാ​ജി. ഡാ​നി​യേ​ൽ വെ​റ്റോ​റി, സ്​​റ്റീ​ഫ​ൻ ​െഫ്ല​മി​ങ്​ എ​ന്നി​വ​ർ​ക്കു പി​ന്നാ​ലെ ​െഎ.​പി.​എ​ല്ലി​ലെ​ത്തു​ന്ന മ​റ്റൊ​രു ന്യൂ​സി​ല​ൻ​ഡ്​ കോ​ച്ചാ​ണ്​ മൈ​ക്​ ഹെ​സ​ൻ.

Tags:    
News Summary - Mike Hesson appointed Kings XI Punjab coach -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.