സെൻറ് ലൂസിയ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറുടെ 30 വർഷം പഴക്കമുള്ള റെക്കോഡ് ത കർത്ത് ഒരു പെൺതാരകം. ഇന്ത്യൻ വനിത ടീമിലെ പുത്തൻ താരോദയമായ 15കാരി ഷഫാലി വർമയാണ് (15 വയസ്സ് 285 ദിവസം) അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സചിെൻറ (16 വയസ് 214 ദിവസം) റെക്കോഡ് തിരുത്തിയെഴുതിയത്.
കരിയറിലെ അഞ്ചാം ട്വൻറി20 മത്സരം മാത്രം കളിക്കുന്ന ഹരിയാനക്കാരി വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വൻറി20യിൽ 49 പന്തിൽ 73 റൺസ് അടിച്ചുകൂട്ടി കളിയിലെ താരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.