ഡി.ആര്‍.എസ് റോക്കറ്റ് സയന്‍സല്ല -കോഹ്ലി

ഡി.ആര്‍.എസ് റോക്കറ്റ് സയന്‍സല്ല -കോഹ്ലി

രാജ്കോട്ട്: വിശദമായ പഠനവും മുന്നൊരുക്കവും നടത്താന്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം (ഡി.ആര്‍.എസ്) റോക്കറ്റ് സയന്‍സല്ളെന്ന് ഇന്ത്യന്‍  ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഒരു രാജ്യാന്തര ക്രിക്കറ്റ് താരത്തിന് പന്ത് പാഡില്‍ കൊള്ളുന്നതും പിച്ച് ചെയ്തതും അത് വിക്കറ്റിന്‍െറ പാതയിലാണോ എന്ന് ഏറക്കുറെ മനസ്സിലാവുമെന്നും അതനുസരിച്ച് ഡി.ആര്‍.എസ് ഉപയോഗിക്കണോ എന്ന് തീരുമാനിക്കാന്‍ പ്രയാസമില്ളെന്നും കോഹ്ലി പറഞ്ഞു. 
ഇന്ത്യ കളിക്കുന്ന പരമ്പരയില്‍ ആദ്യമായാണ് ഡി.ആര്‍.എസ് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍,  ടെലിവിഷനിലും മറ്റും ഏറെ കണ്ടുപരിചയമുള്ളതിനാല്‍ അത് ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടാവില്ളെന്ന് കോഹ്ലി അഭിപ്രായപ്പെട്ടു. 


 

Tags:    
News Summary - virat kholi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.