കോഹ്​ലി-അനുഷ്​ക വിവാഹ സൽക്കാരം ഏറ്റെടുത്ത്​ ട്രോളൻമാർ

ന്യൂഡൽഹി: ക്രിക്കറ്റ്​ താരം വിരാട​്​ കോഹ്​ലിയുടെയും ബോളിവുഡ്​ സുന്ദരി അനുഷ്​ക ശർമയുടെയും വിവാഹം ദിവസങ്ങളായി ചർച്ചാ വിഷയമാണല്ലോ.. വിവാഹം ഇറ്റലിയിൽ നടത്തിയതി​​​െൻറ പേരിലും മറ്റുമായി വിവാദങ്ങളും ഉണ്ടായി. എന്നാൽ, ഇപ്പോൾ ചർച്ച നീളുന്നത്​ ഇരുവരുടെയും വിവാഹ സൽക്കാരത്തെ കുറിച്ചാണ്​. പതിവ്​ ​പോലെ ​ട്രോളൻമാരും അവരുടെ പണി തുടങ്ങി. 

സൽക്കാരം നടക്കുന്നത്​ ഡൽഹിയിലായത് കൊണ്ട്​ ദമ്പതികളെ ​ മാസ്​ക്​ ധരിപ്പിച്ചും വിവാഹ സൽക്കാരത്തിന്​ ക്ഷണിക്കാത്തതിന്​ മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ ഇരുവരുടെയും കല്ല്യാണം കാൻസൽ ചെയ്​തതായുമൊക്കെ ട്രോളുകളാക്കി രസിപ്പിക്കുന്നു. മദ്യ വ്യവസായി വിജയ്​ മല്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പതിവ്​ പോലെ ട്രോളേൽക്കപ്പെട്ടവരിൽ പെടും.

ട്വിറ്ററിൽ വൈറലായ ചില മീമുകൾ: 

 

 

 

Tags:    
News Summary - VirushkaReception Hilarious Memes-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.