ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടമായി

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ജർമൻ വമ്പന്മാരെ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടും. ബാഴ്സലോണയുടെ ഗ്രൂപ്പിൽ മാഞ്ചസ്റ്റർ സിറ്റി ഇടം പിടിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്കും അത്ലറ്റിക്കോ മാഡ്രിഡും ഒരേ ഗ്രൂപ്പിലാണുള്ളത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.