കിങ്സ് കപ്പ്: അത് ലറ്റികോ ക്വാര്‍ട്ടറില്‍

മഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് ക്വാര്‍ട്ടറില്‍ ബാഴ്സലോണ അത്ലറ്റിക് ബില്‍ബാവോയെയും, അത്ലറ്റികോ മഡ്രിഡ് സെല്‍റ്റ വിഗോയെയും നേരിടും. കഴിഞ്ഞ ദിവസം നടന്ന പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ അത്ലറ്റികോ മഡ്രിഡ് 3-0ത്തിന് റയോ വയ്യെകാനോയെയും (ഇരുപാദങ്ങളിലുമായി 4-1), വലന്‍സിയ ഗ്രനഡയെയും (7-0) തോല്‍പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.