ഹമ്മല്‍സും റെനറ്റോ സാഞ്ചസും ബയേണില്‍


മ്യൂണിക്: ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഡിഫന്‍റര്‍ മാറ്റ് ഹമ്മല്‍സും ബെന്‍ഫിക മിഡ്ഫീല്‍ഡര്‍ റെനറ്റോ സാഞ്ചസും ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണികുമായി കരാറിലൊപ്പുവെച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോട്ടമിട്ടിരുന്ന റെനറ്റോ സാഞ്ചസിനെ 35 മില്യണ്‍ യൂറോക്കാണ് ബയേണ്‍ സ്വന്തമാക്കിയത്. എന്നാല്‍, ഹമ്മല്‍സിന്‍െറ ട്രാന്‍സ്ഫര്‍ തുക എത്രയെന്ന് ക്ളബ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.