ഒത്തുകളി: ഇറ്റാലിയന്‍ പരിശീലകന്‍ അന്‍േറാണിയോ കോന്‍െറ കുറ്റമുക്തന്‍

റോം: ഒത്തുകളി കേസില്‍ അകപ്പെട്ട ഇറ്റാലിയന്‍ പരിശീലകന്‍ അന്‍േറാണിയോ കോന്‍െറയെ കോടതി കുറ്റമുക്തനാക്കി.  2011ല്‍ ഇറ്റാലിയന്‍ സീരി ബിയില്‍ ആല്‍ബിനോലെഫെ-സിയേന മത്സരം ഒത്തുകളിച്ചെന്നായിരുന്നു കേസ്. സിയേനയുടെ പരിശീലകനായിരുന്നു കോന്‍െറ. നിലവില്‍ നാലുമാസത്തെ വിലക്ക് കോന്‍െറക്കെതിരെയുണ്ട്.ഈ വര്‍ഷം നടക്കുന്ന യൂറോകപ്പില്‍ ഇറ്റലിയെ പരിശീലിപ്പിക്കുന്നത് കോന്‍െറയാണ്. അടുത്ത സീസണില്‍ കോന്‍െറ ചെല്‍സിയുടെ കോച്ചായേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.