മെസ്സി, ക്രിസ്റ്റ്യാനോ കാഴ്ചക്കാരായി; ലാ ലിഗ പുരസ്കാരം ഗ്രീസ്മാന്‍ അടിച്ചു 

മഡ്രിഡ്: ലാ ലിഗയില്‍ ഗോളടി യന്ത്രങ്ങളായ ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കാഴ്ചക്കാരാക്കി അത്ലറ്റികോ മഡ്രിഡിന്‍െറ മുന്‍നിരക്കാരന്‍ അന്‍േറായിന്‍ ഗ്രീസ്മാന് സീസണിലെ ലാ ലിഗ പ്ളെയര്‍ ഓഫ് ദ സീസണ്‍ പുരസ്കാരം. ഒമ്പതാമത്തെ ലാ ലിഗ പുരസ്കാരമാണിത്. അതില്‍ ഏഴു തവണയും മെസ്സിയെയായിരുന്നു തെരഞ്ഞെടുത്തത്. ഒരു തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.  മികച്ച ഫോര്‍വേഡായി ലയണല്‍ മെസ്സിയെ തന്നെ തെരഞ്ഞെടുത്തു. മികച്ച കോച്ചായി അത്ലറ്റികോയുടെ ഡീഗോ സിമിയോണിനെയും മികച്ച നോണ്‍ യൂറോപ്യന്‍ താരമായി ബാഴ്സയുടെ ഉറുഗ്വായ് താരം ലൂയി സുവാരസിനെയും തെരഞ്ഞെടുത്തു. 
Tags:    
News Summary - AntoGriezmann takes top award at ceremony:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.