ഒരു മത്സരം മാത്രം അവശേഷിക്കുേമ്പാഴും അർജൻറീനക്ക് മുന്നിലെ ലോകകപ്പ് വഴികൾ അടയുന്നില്ല.
1) -പ്ലേഒാഫിലേക്ക് എക്വഡോറിനെതിരായ അടുത്തമത്സരം ജയിച്ചാൽ 28 പോയൻറുമായി അഞ്ചാം സ്ഥാനം ഉറപ്പിച്ച് പ്ലേഒാഫിലേക്ക് യോഗ്യത നേടാം. അവിടെ എതിരാളി ന്യൂസിലൻഡ്.
2) -നേരിട്ട് യോഗ്യത സാധ്യത അടുത്ത കളി ജയിക്കുകയും മറ്റ് ചില മത്സരങ്ങൾ ആഗ്രഹിച്ചപോലെ അവസാനിക്കുകയും വേണം. ചിലിക്കെതിരെ ബ്രസീൽ ജയിക്കുക. അപ്പോൾ ബ്രസീലിന് 41ഉം, ചിലിക്ക് 26ഉം. അല്ലെങ്കിൽ, കൊളംബിയ-പെറു മത്സരം സമനിലയിൽ പിരിയുക.
പോയൻറ് നില ടീം, കളി, ജയം, സമനില, തോൽവി, പോയൻറ് - ബ്രസീൽ 17-11-5-1-38
- ഉറുഗ്വായ് 17-8-4-5-28
- ചിലി 17-8-2-7-26
- കൊളംബിയ 17-7-5-5-26
- പെറു 17-7-4-6-25
- അർജൻറീന 17-6-7-4-25
- പരഗ്വേ 17-7-3-7-24
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.