കോപൻഹേഗൻ: പ്ലേ ഒാഫ് ജയിച്ച് യൂറോപ്പിൽനിന്നും ഡെന്മാർക്കും എ.എഫ്.സി മേഖലയിൽനിന്നും ആസ്ട്രേലിയയും റഷ്യൻ ലോകകപ്പിലേക്ക്. രണ്ടാം പാദ മത്സരത്തിൽ അയർലൻഡിനെ 5-1ന് തകർത്താണ് ഡെന്മാർക്കിെൻറ മുന്നേറ്റം. കോൺകകാഫ്-എ.എഫ്.സി പ്ലേ ഒാഫ് മത്സരത്തിൽ 3-1നാണ് ഹോണ്ടുറസിനെ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.