‘അത്ലറ്റികോ മഡ്രിഡിന് ഏറെ കടുപ്പമാണ് ഇൗ മത്സരം. പക്ഷേ, അസാധ്യമായി ഒന്നുമില്ല. രണ്ട് കളിയും വ്യത്യസ്തമാണ്. ആദ്യ മത്സരത്തിൽ അവർക്കായിരുന്നു ജയം. ഇത്തവണ ഫലം മറ്റൊന്നായേക്കാം. വലിയൊരു മത്സരത്തിനായി ഞങ്ങൾ ഒരുങ്ങികഴിഞ്ഞു’
-ഡീഗോ സിമിയോണി, അത്ലറ്റികോ മഡ്രിഡ് കോച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.