ലണ്ടൻ: യൂറോപ ലീഗിലെ ഗ്രൂപു പോരാട്ടത്തിൽ വമ്പന്മാർ മുന്നോട്ട്. ആഴ്സനൽ, ചെൽസി, സെവിയ്യ, വിയ്യാറയൽ എന്നിവരാണ് ജയത്തോടെ മുന്നേറിയത്. ആഴ്സനൽ, ഡാനിവെൽബാക്കിെൻറ ഗോളിൽ സ്േപാർടിങ്ങിനെ ഒരു ഗോളിന് തോൽപിച്ചു.
റൂബൻ ലോഫ്റ്റസ് ചീക്കിെൻറ ഹാട്രിക് മികവിൽ ബെറ്റെ ബൊറിസോവിനെ ചെൽസി 3-1ന് തോൽപിച്ചു. സ്പാനിഷ് വമ്പന്മാരിൽ സെവിയ്യ 6-0ത്തിന് തുർക്കി ക്ലബ് അക്ഷിസാസ്പറിനെ തോൽപിച്ചപ്പോൾ, വിയ്യാറയൽ റാപിഡ് വിയനെ 5-0ത്തിന് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.