കൊൽക്കത്ത: ‘‘ഫുട്ബാളിൽ പ്രവചനങ്ങൾക്ക് പ്രസക്തിയില്ല, പ്രത്യേകിച്ച് ലോകകപ്പിൽ. ഏതു ചെറിയ ടീമും അട്ടിമറിച്ച് കുതിച്ചേക്കും, എത്ര വലിയവർക്കും അടിപിഴക്കാനും സാധ്യതയുണ്ട്’’ -ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ വാക്കുകൾ. ‘‘കപ്പടിക്കാൻ സാധ്യതയുള്ള നാലു ടീമുകളിൽ ഞാൻ കാണുന്നത് ഇവരാണ്: 1- ജർമനി, 2-സ്പെയിൻ, 3-ബ്രസീൽ, 4-ഫ്രാൻസ്. പേടിക്കേണ്ട സംഘം ബെൽജിയമാണ്. ഇംഗ്ലണ്ട് ഇത്തവണയും നിരാശപ്പെടുത്തും’’ -ഛേത്രി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.