വനിത ലോകകപ്പ്​: ഫ്രാൻസിന്​ ജയത്തുടക്കം

പാരിസ്​: വനിത ലോകകപ്പ്​ ഫുട്​ബാളിൽ ആതിഥേയരായ ഫ്രാൻസിന്​ വിജയത്തുടക്കം. ആദ്യ കളിയിൽ ഫ്രാൻസ്​ 4-0ത്തിന്​ ദക്ഷിണ കൊറിയയെയാണ്​ തകർത്തത്​.

ആതിഥേയർക്കായി വാൻഡീ റെനാർഡ്​ രണ്ടും യൂജീൻ ലെ സോമർ, അമാൻഡൈൻ ഹ​െൻറി എന്നിവർ ഒാരോ ഗോളും നേടി. മറ്റൊരു കളിയിൽ ജർമനി 1-0ത്തിന്​ ചൈനയെ തോൽപിച്ചു. ഗിയൂലിയ ഗ്വിൻ ആണ്​ ഗോൾ നേടിയത്​.
Tags:    
News Summary - France storms to win in Women's World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.