ബംഗളൂരു: ചാമ്പ്യന്മാര്‍ക്കൊത്ത ജയവുമായി ഐ ലീഗ് സീസണില്‍ ബംഗളൂരു എഫ്.സിയുടെ കുതിപ്പിന് തുടക്കം. ഉദ്ഘാടന ദിനത്തില്‍ ഷില്ളോങ് ലജോങ്ങിനെ 3-0ത്തിനാണ് തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ഐസോള്‍ എഫ്.സി 1-1ന് സമനിലയില്‍ തളച്ചു. 20കാരനായ ഉദാന്ത സിങ് ഇരട്ട ഗോളടിച്ചപ്പോള്‍ ലാല്‍മാഗ്സാങ്ക റാല്‍തെ ഒരു ഗോളടിച്ചു. ഐസോളിനെതിരെ 90ാം മിനിറ്റിലായിരുന്നു ഈസ്റ്റ് ബംഗാളിന്‍െറ സമനില പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.