മോസ്കോ: 2018 ലെ ഫിഫ ലോകകപ്പ് ഫുട്ബാളിന് ഐ.എസിെൻറ ഭീഷണി . അർജൻറീന താരം ലയണൽ മെസ്സിയുടെ രക്തം കിനിയുന്ന ചിത്രം പോസ്റ്റ് ചെയ്താണ് െഎ.എസ് ലോകകപ്പിനെതിരെ രംഗത്തെത്തിയത്. പരാജയമെന്നത് നിഘണ്ടുവിലില്ലാത്ത രാഷ്ട്രത്തിനെതിരെയാണ് നിങ്ങൾ യുദ്ധം ചെയ്യുന്നത് എന്ന കുറിപ്പോടെയാണ് പോസ്റ്റർ.
വാഫാ മീഡിയ ഫൗണ്ടേഷൻ എന്ന ഐ.എസ് അനുകൂല മീഡിയ ഗ്രൂപ്പാണ് പോസ്റ്റർ ഇറക്കിയത്. നൈക്കിയുടെ 'ജസ്റ്റ് ഡു ഇറ്റ്' പോസ്റ്ററുകളെ കളിയാക്കി മെസ്സിയുടെ ചിത്രത്തിന് താഴെ ‘Just Terrorism’ എന്നും ചേർത്തിട്ടുണ്ട്.
Pro-#ISIS media unit Wafa' Foundation continues to threaten 2018 FIFA #WorldCup, this time using an image of #LionelMessi in a prison outfit pic.twitter.com/isB8RDKYAK
— SITE Intel Group (@siteintelgroup) October 24, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.