നാലാം സീസണിൽ ഇന്ത്യൻ താരങ്ങൾക്കായി പത്ത് ക്ലബുകൾ മുടക്കിയത് 48.5 കോടി രൂപ. പ്രഥമ സീസണേക്കാൾ 103 ശതമാനം വരെ വേതനമുയർന്നു. കളിക്കാരെ നിലനിർത്താൻ 11.5 കോടിയും ഡ്രാഫ്റ്റിലായി 37.3 കോടിയുമാണ് മുടക്കിയത്. കേരള ബ്ലാസ്റ്റേഴ്സ് 5.93 കോടി ഇന്ത്യക്കാർക്കായി െചലവഴിച്ചപ്പോൾ 6 കോടി എറിഞ്ഞ ബംഗളൂരു എഫ്.സിയാണ് മുന്നിൽ.
പന്തുതട്ടാൻ 11 മലയാളികൾ ബ്ലാസ്റ്റേഴ്സ്: സി.കെ. വിനീത്, റിനോ ആേൻറാ,
പ്രശാന്ത്, അജിത് ശിവൻ.
നോ. ഇൗസ്റ്റ്: ടി.പി. രഹനേഷ്, അബ്ദുൽ ഹക്കു.
ചെന്നൈയിൻ: മുഹമ്മദ് റാഫി, ഷഹിൻ ലാൽ.
ജാംഷഡ്പുർ: അനസ് എടത്തൊടിക.
മുംബൈ: എം.പി. സക്കീർ
പുണെ: ആശിഖ് കുരുണിയൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.