ചാ​മ്പ്യ​ൻ​സ്​​ലീ​ഗ്​: ഗോ​ൾ വേ​ട്ട​യി​ൽ ഹെ​ൻ​റി​യെ മ​റി​ക​ട​ന്ന്​ ബെ​ൻ​സേ​മ

മ​ഡ്രി​ഡ്​: ചാ​മ്പ്യ​ൻ​സ്​ ലീ​ഗ​്​ ഗോ​ൾ​വേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ സ്വ​ന്തം നാ​ട്ടു​കാ​ര​നും ഫു​ട്​​ബാ​ൾ മാ​​ന്ത്രി​ക​നു​മാ​യ തി​യ​റി ഹെ​ൻ​റി​യെ മ​റി​ക​ട​ന്ന്​ റ​യ​ൽ മ​ഡ്രി​ഡ്​ താ​രം ക​രീം ബെ​ൻ​സേ​മ. നാ​പ്പോ​ളി​ക്കെ​തി​രെ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണ്​ ഹെ​ൻ​റി​യു​െ​ട 50 ഗോ​ൾ നേ​ട്ടം ബെ​ൻ​സേ​മ മ​റി​ക​ട​ന്ന​ത്​ (51). പ​ട്ടി​ക​യി​ൽ റയ​ൽ മ​ഡ്രി​ഡ്​ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഒ​ന്നാ​മ​തും (95) ല​യ​ണ​ൽ മെ​സ്സി ര​ണ്ടാ​മ​തു​മാ​ണ്​ (93).
 
Tags:    
News Summary - Karim Benzema ends drought with a record breaking goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.