സ്​പെയിനിൽ സെവിയ്യ ഒന്നാമത്​

മഡ്രിഡ്​: ബാഴ്​സലോണയുടെയും അത്​ലറ്റികോ മഡ്രിഡി​​െൻറയും സമനില അവസരമാക്കിമാറ്റി സെവിയ്യ ലാ ലിഗ പോയൻറ്​ പട്ടികയിൽ ഒന്നാമത്​. കഴിഞ്ഞ രാത്രിയിലെ പോരാട്ടത്തിൽ റയൽ വയ്യാഡോളിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന്​ വീഴ്​ത്തിയാണ്​ സെവിയ്യ (26 പോയൻറ്​) ഒന്നാം സ്​ഥാനത്തെത്തിയത്​. ശനിയാഴ്​ച നടന്ന മത്സരം 1-1ന്​ സമനില പാലിച്ചതോടെ ബാഴ്​സക്ക്​ 25ഉം അത്​ലറ്റികോക്ക്​ 24ഉം പോയൻറാണുള്ളത്​. തൊട്ടുപിന്നാലെ സെവിയ്യയുടെ ജയമെത്തിയതോടെ ഇരുവരും രണ്ടും മൂന്നും സ്​ഥാനത്തായി.
Tags:    
News Summary - laliga- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.