സൂ​പ്പ​ർ കോ​പ്പ ലാ​സി​യോ​ക്ക്​

റോം: ​ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ​കോ​പ്പ കി​രീ​ടം ലാ​സി​യോ​ക്ക്. സീ​രി ‘എ’ ​ജേ​താ​ക്ക​ളാ​യ യു​വ​ൻ​റ​സി​നെ 3-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ലാ​സി​യോ ത​ങ്ങ​ളു​ടെ നാ​ലാം സു​പ്പ​ർ കോ​പ്പ നേ​ടി​യ​ത്. എ​ട്ടം കി​രീ​ട​ത്തോ​ടെ റെ​ക്കോ​ഡ്​ കു​റി​ക്കാ​നി​റ​ങ്ങി​യ യു​വ​ൻ​റ​സി​നെ പൗ​ലോ ഡി​ബാ​ല ഇ​ര​ട്ട ഗോ​ളു​മാ​യി ന​യി​ച്ചെ​ങ്കി​ലും ലാ​സി​യോ ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ ക​ളി ജ​യി​ച്ചു. 
ഇ​മ്മൊ​ബി​ൽ ര​ണ്ടും, അ​ല​സാ​ന്ദ്രോ മു​ർ​ജി​യ ഒ​രു ഗോ​ളും സ്​​കോ​ർ ചെ​യ്​​തു. 

Tags:    
News Summary - Lazio Beats Juventus to Win Italian Super Cup After Wild Finale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.