ലിവർപൂളിന്​ വീണ്ടും തോൽവി

ന്യൂ​യോ​ർ​ക്​​: യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ ലി​വ​ർ​പൂ​ളി​ന്​ പ്രീ​സീ​സ​ൺ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ൽ ത ു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. സ്​​പാ​നി​ഷ്​ ക്ല​ബാ​യ സെ​വി​യ്യ​യാ​ണ്​ യൂ​ർ​ഗ​ൻ ക്ലോ​പ്പി​​െൻറ സം​ഘ​ത്തെ 2-1ന്​ ​തോ​ൽ​പി​ച്ച​ത്.

37ാം മി​നി​റ്റി​ൽ നോ​ലി​റ്റോ​യി​ലൂ​ടെ സെ​വി​യ്യ​യാ​ണ്​ മു​ന്നി​ലെ​ത്തി​യ​ത്. 44ാം മി​നി​റ്റി​ൽ ഡി​വോ​ക്​ ഒ​റി​ജി ലി​വ​ർ​പൂ​ളി​നെ ഒ​പ്പ​മെ​ത്തി​ച്ചു. ​ 10 പേ​രു​മായി കളിച്ച സെവിയ്യ അ​ല​ക്​​സ്​ പോ​സോ​യിലൂടെ അവസാന മിനിറ്റിൽ ജയിച്ചു.

Tags:    
News Summary - liverpool vs sevilla -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.