ഇംഗ്ലീഷ് കപ്പിൽ ലിവർപൂളിന് ജയം

ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പിൽ ലിവർപൂളിന് ജയം. എം.കെ ഡോൺസിനെ 2-0നാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ജെയിംസ് മിൽനർ (41ാം മ ിനിട്ട്), ജാന ഹോവർ (69) എന്നിവരാണ് ഗോൾ നേടിയത്.

പ്രീമിയർ ലീഗിലെ ബേബിയായ 16കാരൻ ഹാർവി എലിയട്ട് ലിവർപൂൾ നിരയിൽ അരങ്ങേറി. യുവതാരങ്ങളുമായി ഇറങ്ങിയ ലിവർപൂൾ ജയത്തോടെ നാലാം റൗണ്ടിൽ പ്രവേശിച്ചു.

Tags:    
News Summary - liverpool wins english cup match -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.