ബി.ബി.സിയെ മറികടന്ന്​ എം.എസ്.എഫ്​

യൂറോപ്പിൽ മനെ-സലാഹ്​-ഫിർമീന്യോ (എം-എസ്​-എഫ്​) സംഖ്യം അരങ്ങു തകർക്കുകയാണ്​. ഏതു പ്രതിരോധ കോട്ടയിലും വിള്ളലുണ്ടാക്കി കുതിക്കുന്ന ഇൗ മൂവർ സംഘം, ചാമ്പ്യൻസ്​ ലീഗ്​ സെമി രണ്ടാം പാദത്തോടെ ഗോൾ സ്​കോറിങ്ങിൽ പുതിയ റെക്കോഡും സ്വന്തം പേരിലാക്കി.

റയൽ മഡ്രിഡി​​െൻറ മിന്നും താര ത്രയമായ ബി-ബി-സി (ബെയ്​ൽ-ബെൻസേമ-ക്രിസ്​റ്റ്യാനോ) സഖ്യത്തി​​െൻറ പേരിലുണ്ടായിരുന്ന 2013-14 സീസണിലെ 28 ഗോളെ​ന്നെ റെക്കോഡാണ്​ എം-എസ്​-എഫ്​ സഖ്യം മറികടന്നത്​. ഫിർമീന്യോയും സലാഹും പത്തു ഗോളുകൾ വീതം നേടി​യപ്പോൾ മനെയുടെ ക്രെഡിറ്റിൽ​ ഒമ്പത്​ ഗോളുകളുണ്ട്​. 
Tags:    
News Summary - Liverpool's MSF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.