പനാമയുടെ റോമൻ ടോറസ് ലോകകപ്പിലെ ഭാരമേറിയ താരമായാവും ശ്രദ്ധനേടുന്നത്. 99 കിലോയാണ് താരത്തിെൻറ തൂക്കം. അബ്ദുല്ല അൽമുവൈയഫ് (സൗദി), ഹാരി മഗ്വയ്ർ, ഹാരികെയ്ൻ -ഇംഗ്ലണ്ട് (98 കിലോ). കൊറിയക്കാരൻ കിം ഷിൻവൂക് (97) എന്നിവരാണ് പിന്നിലുള്ളത്.
ഇവരാണ് ലോകകപ്പിൽ ഭാരം കുറവുള്ളവർ
അപ്പൂപ്പൻതാടിപോലെ ഗ്രൗണ്ടിൽ പാറിപ്പറക്കുന്നവരാണിവർ. ജപ്പാെൻറ തകാഷി ഇനുയി, മെക്സികോയുടെ യാവിയർ അക്വിനോ, മൊറോക്കോയുടെ ബാർക് ബസൂഫ എന്നിവരുടെ ഭാരം 59 കിലോ മാത്രം. ഇംഗ്ലണ്ടിെൻറ ജെസി ലിൻഗാർഡാണ് പിന്നിൽ (60 കിലോ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.