ക്രി​സ്​​റ്റ്യാ​നോ ര​ക്ഷ​ക​ൻ; യു​വ​ൻ​റ​സി​ന്​ ജ​യം VIDEO

ടൂ​റി​ൻ: സൂ​പ്പ​ർ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യെ റെ​ക്കോ​ഡ്​ തു​ക​ക്ക്​ ക്ല​ബി​ലെ​ത്തി​ച്ച​ത്​ ഏ​താ​യാ​ലും വെ​റു​തെ​യാ​യി​ല്ല. തോ​ൽ​വി ഉ​റ​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ പോ​ർ​ചു​ഗീ​സ്​ താ​രം ര​ക്ഷ​ക​വേ​ഷ​ത്തി​ലെ​ത്തി​യ​പ്പോ​ൾ എം​പോ​ളി​​ക്കെ​തി​രെ യു​വ​ൻ​റ​സി​ന്​ 2-1​െൻ​റ ജ​യം. ഒ​രു ഗോ​ൾ വ​ഴ​ങ്ങി​യ​തി​നു ശേ​ഷം 54 (പെ​നാ​ൽ​റ്റി), 70 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ക്രി​സ്​​റ്റ്യാ​നോ​യു​ടെ ഗോ​ളു​ക​ൾ. സീ​രി ‘എ’​യി​ൽ ഇ​തോ​ടെ താ​ര​ത്തി​ന്​ ഏ​ഴു ഗോ​ളു​ക​ളാ​യി.

Full View

ലി​വ​ർ​പൂ​ളി​ന്​ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ലി​വ​ർ​പൂ​ളി​ന്​ ത​ക​ർ​പ്പ​ൻ ജ​യം. സാ​ദി​യോ മാ​നെ (66, 87) ര​ണ്ടു ഗോ​ളു​ക​ളു​മാ​യി മി​ന്നി​ച്ച മ​ത്സ​ര​ത്തി​ൽ കാ​ർ​ഡി​ഫ്​ സി​റ്റി​യെ 4-1ന്​ ​തോ​ൽ​പി​ച്ചു. ഒ​രു ഗോ​ൾ നേ​ടി​യും ര​ണ്ടു ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കി​യും (10) ഇൗ​ജി​പ്​​ത്​ താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ഹും മി​ക​ച്ചു​നി​ന്നു. ഷ​ർ​ദാ​ൻ ഷ​ക്കീ​രി​യാ​ണ്​ (84) മ​റ്റൊ​രു ഗോ​ൾ നേ​ടി​യ​ത്.

Tags:    
News Summary - Ronaldo Gives Juventus a Scrappy Win-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.