sandesh-jhingan

ജിങ്കാൻ ബ്ലാസ്​റ്റേഴ്​സിൽ തുടരും

കൊച്ചി: പ്രതിരോധ നിരയിലെ ബ്ലാസ്​റ്റേഴ്​സി​​െൻറ കുന്തമുന സന്ദേശ്​ ജിങ്കാൻ ടീമിൽ തുടരും. ജിങ്കാനുമായി മൂന്ന്​ വർഷത്തേക്ക്​ ബ്ലാസ്​റ്റേഴ്​സ്​ കരാർ ഒപ്പിട്ടു. സി.കെ വിനീത്​, മെഹ്​താബ്​ എന്നിവരുമായി ബ്ലാസ്​റ്റേഴ്​സ്​ കരാർ പുതുക്കിയിട്ടുണ്ട്​.

കഴിഞ്ഞ സീസണിൽ ബ്ലാസ്​റ്റേഴ്​സി​​െൻറ പ്രതിരോധ നിരയിലെ നിർണായക സാന്നിധ്യമായിരുന്നു ജിങ്കാൻ. ആക്രമണത്തേക്കാളുപരി പ്രതിരോധ നിരയുടെ കരുത്തിലായിരുന്നു ബ്ലാസ്​റ്റേഴ്​സ്​ പല മൽസരങ്ങളും ജയിച്ച്​ കയറിയത്​. ഇൗയൊരു സാഹചര്യത്തിലാണ്​ ജിങ്കാനെ നില നിർത്തേണ്ടത്​ ബ്ലാസ്​റ്റേഴ്​സിനെ സംബന്ധിച്ചടുത്തോളം നിർണായകമായത്​​.

Tags:    
News Summary - Sandesh Jhingan turns highest-paid Indian defender after Kerala Blasters deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.